ട്വിറ്ററിലും ബയോ മാറ്റി രാഹുല്‍ ഗാന്ധി, ഇനി അയോഗ്യാക്കപ്പെട്ട മുന്‍ വയനാട് എം പി

ട്വിറ്ററിലും ബയോ മാറ്റി രാഹുല്‍ ഗാന്ധി, ഇനി അയോഗ്യാക്കപ്പെട്ട മുന്‍ വയനാട് എം പി

നിലമ്പൂര്‍: രാഹുല്‍ ഗാന്ധി ഇനി ട്വിറ്ററിലും അയോഗ്യനാക്കപ്പെട്ട മുന്‍ വയനാട് എം പി. ലോക്സഭാ നടപടികള്‍ക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ട്വിറ്റര്‍ ബയോയില്‍ മാറ്റം വരുത്തിയത്.

അയോഗ്യനാക്കപ്പെട്ട എം പി എന്നാണ് ഇപ്പോള്‍ ബയോയിലുള്ളത്. മാനനഷ്ട കേസില്‍ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെ ലോക്സഭ സെക്രട്ടേറിയറ്റ് രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കി വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ലോക്സഭ എംപി എന്ന ബയോ, അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റിയിരിക്കുന്നത്.

Sharing is caring!