ഉംറ നിർവഹിക്കാനെത്തിയ പെരിന്തൽമണ്ണ സ്വദേശിനി മക്കയിൽ നിര്യാതയായി

ഉംറ നിർവഹിക്കാനെത്തിയ പെരിന്തൽമണ്ണ സ്വദേശിനി മക്കയിൽ നിര്യാതയായി

റിയാദ്: ഉംറ നിർവഹിക്കാനെത്തിയ പെരിന്തൽമണ്ണ സ്വദേശിനി നിര്യാതയായി. പെരിന്തൽമണ്ണ ആമക്കാട് നോർത്ത് വള്ളുവങ്ങാട് തരിപ്പാടി പാലത്തിങ്ങൽ അബ്ദുള്ളയുടെ ഭാര്യ നെല്ലിക്കാട്ടിൽ സാദത്ത് (42) ആണ് മരിച്ചത്. ഇന്ന് മക്കയിലായിരുന്നു ഇവരുടെ അന്ത്യം. മൃതദേഹം മക്കയിൽ ഖബറടക്കും. മക്കൾ-ജീസൻ ഫാരിസ്, നുസൈഫലി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!