ഫോട്ടോ എടുക്കാനെത്തിയ 12കാരനോട് ലൈംഗിമായി പെരുമാറി, സ്റ്റുഡിയോ ഉടമ അറസ്റ്റില്‍

ഫോട്ടോ എടുക്കാനെത്തിയ 12കാരനോട് ലൈംഗിമായി പെരുമാറി, സ്റ്റുഡിയോ ഉടമ അറസ്റ്റില്‍

എടപ്പാള്‍: ഫോട്ടോ എടുക്കാന്‍ വന്ന പന്ത്രണ്ടുകാരനോട് അപമര്യാദയായി പെരുമാറിയ സ്റ്റുഡിയോ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊലകൊളമ്പ് സ്വദേശി വാസന്‍ (55) ആണ് കേസിലെ പ്രതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരപ്രകാരം ചങ്ങരംകുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!