അങ്ങാടിപ്പുറം സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ, മൃതദേഹം ഖബറടക്കി

അങ്ങാടിപ്പുറം സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ, മൃതദേഹം ഖബറടക്കി

പെരിന്തൽമണ്ണ: വലമ്പൂർ സ്വദേശി ട്രെയിൻ തട്ടി മരിച്ചു. ഏറാന്തോട് മദ്രസപ്പടിയിലെ അലങ്ങാടൻ അബ്ദുവിന്റെ മകൻ അബ്ദുൽ അസീസ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടെ ഷൊർണൂർ-നിലമ്പൂർ പാതയിൽ പുപ്പലം ഭാ​ഗത്ത് വെച്ചാണ് അപകടം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മാതാവ്-പരേതയായ ഫാത്തി. വിവാഹ മോചിതനാണ്. മകൾ-നദ ഫാത്തിമ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഖബറടക്കി.

Sharing is caring!