ചങ്ങരംകുളം സ്വദേശിയായ 26കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം സ്വദേശിയായ 26കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ​കല്ലൂർമ്മ സ്വദേശിയായ യുവാവിനെ ​ബാം​ഗ്ലൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലൂർമ്മ പെരുമ്പാൾ വടക്കേപുരക്കൽ തമ്പി എന്ന മോഹനന്റെ മകൻ ശ്രീഹരി (26)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Sharing is caring!