ബാപ്പു മുസ്ലിയാരുടെ പേരമകന്‍ മുഹമ്മദ് ഹിഷാം ഹിഫ്ള് പഠനം പൂര്‍ത്തിയാക്കി ഹാഫിളായി

ബാപ്പു മുസ്ലിയാരുടെ പേരമകന്‍ മുഹമ്മദ് ഹിഷാം ഹിഫ്ള് പഠനം പൂര്‍ത്തിയാക്കി ഹാഫിളായി

മലപ്പുറം: സമസ്ത മുന്‍ സെക്രട്ടറി മര്‍ഹൂം ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാരുടെ പേരമകന്‍ മുഹമ്മദ് ഹിഷാം ഹിഫ്ള് പഠനം പൂര്‍ത്തിയാക്കി ഹാഫിളായി. കോവിഡ് സമയത്ത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ നിന്ന് ഖുര്‍ആന്‍ ഓതിയാണ് പഠനം ആരംഭിച്ചത്.

മലപ്പുറം കാളമ്പാടി സ്വദേശിയായ ഹാഫിള് ഹിഷാം കാളമ്പാടി കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ സ്മാരക ഇസ്ലാമിക് കോംപ്ലക്സിന് കീഴിലുള്ള ദാറുസ്സലാം ഫിഫ്ള് കോളേജിലാണ് ഹിഫ്ള് പഠനം നടത്തിയത്.

Sharing is caring!