വേങ്ങര സ്വദേശി നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

വേങ്ങര സ്വദേശി നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

വേങ്ങര: ​ഗാന്ധിക്കുന്ന് സ്വദേശി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. തച്ചരുപടിക്കൽ കൊളക്കാട്ടിൽ ദിലീഫ് (49) ആണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചത്.

ഇന്ന് രാവിലെ 10 മണിക്കായിരുന്നു അപകടം. പിതാവ്-പരേതനായ തച്ചരുപടിക്കൽ കൊളക്കാട്ടിൽ അബ്ദുള്ളക്കുട്ടി. റാഫി, സക്കീർ എന്നിവർ സഹോദരങ്ങളാണ്.

Sharing is caring!