മരം വെട്ടുന്നതിനിടെ അപകടം, മലപ്പുറത്തെ കെ എസ് ഇ ബി ജോലിക്കാരന് മരിച്ചു

മലപ്പുറം: മരം വെട്ടുന്നതിനിടെ വീണു പരിക്കേറ്റ കെ എസ് ഇ ബി ജോലിക്കാരന് മരിച്ചു. കൂട്ടിലങ്ങാടി വള്ളിക്കാപ്പറ്റ ബ്ലൈന്‍ഡ് സ്കൂള്‍ പടിയില്‍ താമസിക്കുന്ന ചേലക്കര മുഹമ്മദ് അഷ്റഫ് (47) ആണ് മരിച്ചത്. കെ.എസ്.ഇ.ബി ആനക്കയം സെക്ഷനില്‍ വര്‍ക്കര്‍ ആയി ജോലി ചെയ്ത് വരികയാണ്. ഭാര്യ: കേരളാംതൊടി ഷാഹിന. മക്കള്‍: മുഹമ്മദ് ഷബീബ്, അഷ്ന, അഷ്ബാബ്, അഷ്ഹാദ്. സഹോദരങ്ങള്‍: ഉമ്മര്‍, അബൂബക്കര്‍, ആസ്യ, സക്കീന, ജമീല. പിതാവ്: പരേതനായ മൊയ്തീന്. മാതാവ്: കേരളാംതൊടി മറിയക്കുട്ടി.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]