മലപ്പുറം അരിയല്ലൂരില്‍ തീവണ്ടിതട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

മലപ്പുറം അരിയല്ലൂരില്‍ തീവണ്ടിതട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

വള്ളിക്കുന്ന് : ശനിയാഴ്ച്ച രാത്രി കളത്തില്‍പിടികക്ക് സമീപം തീവണ്ടിതട്ടി മരണപ്പെട്ടനിലയില്‍ കാണപ്പെട്ട മൃതദേഹം അരിയല്ലൂരിലെ നമ്പ്യാരുവീട്ടില്‍ കൃഷ്ണദാസിന്റെ മകന്‍ ഷാനോജിന്റെ ( 33) താണെന്ന് തിരിച്ചറിഞ്ഞു . മാതാവ് ശ്രീമതി ,സഹോദരന്‍ ലാല്‍ജിത്ത് , സഹോദരി ഷൈമ

Sharing is caring!