കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ മകന്‍ മക്കയില്‍ മരിച്ചു

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റായിരുന്ന പരേതനായ കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ മകന്‍ അരിക്കത്ത് അബ്ബാസ് ഫൈസി (55) മക്കയില്‍ അന്തരിച്ചു. മക്കയില്‍ ഹറമിനടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു.ഒരുവര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു മടങ്ങിയത്.ഖബറടക്കം മക്കയില്‍ നടക്കും.മാതാവ് പരേതയായ മുരിങ്ങേക്കല്‍ ഫാത്തിമ.ഭാര്യ:ഹഫ്സത്ത് പൊന്മള.മക്കള്‍:മുഹമദ് ഫാസില്‍,മുഹമ്മദ് റഷാദ്,മുഹമ്മദ് സിനാന്‍,മുഹമ്മദ് ഷംവീല്‍.സഹോദരങ്ങള്‍: അഡ്വ. അയ്യൂബ്, ഉമ്മര്‍, അബ്ദുല്‍ അസീസ്, അബ്ദുസമദ്,അബ്ദുറഹ്മാന്‍, സഫിയ,റുഖിയ,ജമീല
RECENT NEWS

മനോദൗര്‍ബല്യമുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, കോട്ടക്കലില്‍ യുവാവ് അറസ്റ്റില്‍
കോട്ടക്കല്‍: മനോദൗര്‍ബല്യത്തിന് ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മക്കരപറമ്പ് വടക്കാങ്ങര സ്വദേശി സയിദ് സഹദ് കോയതങ്ങള്‍ കരുമ്പന്‍ തിരുത്തി (34) ആണ് അറസ്റ്റിലായത്. സഹോദരന് കൂട്ടിരിക്കാന്‍ വന്ന [...]