മലപ്പുറം കൊഴിച്ചെനയില്‍ ബൈക്ക് അപകടത്തില്‍ 47കാരന്‍ മരിച്ചു

മലപ്പുറം കൊഴിച്ചെനയില്‍  ബൈക്ക് അപകടത്തില്‍  47കാരന്‍ മരിച്ചു

തിരുരങ്ങാടി: മലപ്പുറം കൊഴിച്ചെനയില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് 47കാരന്‍ മരിച്ചു. തിരുരങ്ങാടി ചുള്ളിപ്പാറ സ്വദേശി പരേതനായ തെക്കരത്തൊടിക അബ്ദു മുസ്ലിയാരുടെ മകന്‍ മുഹമ്മദ് ശബീര്‍ ( 47) മരണപ്പെട്ടത്, .ഭാര്യ ഹസീന വെങ്ങാട് -വളാഞ്ചേരി, മക്കള്‍ : ഹിബ.റുബ. ഫെല്ല മറിയം.. മാതാവ് മറിയാമു

Sharing is caring!