മലപ്പുറത്തെ വീട്ടമ്മ ജോര്‍ദ്ദാനിനെ വിമാനത്താവളത്തില്‍ മരിച്ചു

മലപ്പുറത്തെ വീട്ടമ്മ ജോര്‍ദ്ദാനിനെ വിമാനത്താവളത്തില്‍  മരിച്ചു

മലപ്പുറം: വീട്ടമ്മ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു. മഞ്ചേരി അച്ചിപ്പിലാക്കല്‍ പാറാം തൊടി ബാപ്പുട്ടിയുടെ മകളും വെള്ളാമ്പുറം സി എം അഷ്റഫിന്റെ ഭാര്യയുമായ ഫാത്തിമ സുഹ്റ (40) ആണ് മരിച്ചത്. ജോര്‍ദ്ദാന്‍ അമ്മാന്‍ വിമാനത്താവളത്തിലാണ് സംഭവം. ജോര്‍ദ്ദാന്‍, ഫലസ്തീന്‍ രാജ്യങ്ങളിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്നതിനിടെയാണ് മരണം.

Sharing is caring!