കര്‍ണാടകയില്‍ കാര്‍ അപകടത്തില്‍ മലപ്പുറത്തെ വിദ്യാര്‍ഥി മരിച്ചു

കര്‍ണാടകയില്‍  കാര്‍ അപകടത്തില്‍  മലപ്പുറത്തെ  വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: കര്‍ണാകടയിലുണ്ടായ വാഹനാപകടത്തില്‍ തിരൂര്‍ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. വാട്ടര്‍ അഥോറിറ്റി എംപ്ലോയീസ് യൂണിയന്‍ മലപ്പുറം ജില്ലാ മുന്‍ സെക്രട്ടറിയും തിരൂര്‍ അക്ഷര കോളജ് പ്രിന്‍സിപ്പലുമായ തിരൂര്‍ വെട്ടത്തെ പുരുഷോത്തമന്‍ തെക്കെപ്പാട്ടിന്റെ മകന്‍ നിപുണ്‍.പി. തെക്കേപ്പാട്ട് ആണ്് കര്‍ണാടകയിലെ കാര്‍വാറിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ചെന്നൈ എസ്ആര്‍എം യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്നു. മാതാവ്:നളിനി.സഹോദരി: നിത.

Sharing is caring!