കാലിക്കറ്റ് സർവകലാശാല പുരുഷ വോളിബോൾ ടീമിനെ നിസാം മുഹമ്മദ് നയിക്കും

കാലിക്കറ്റ് സർവകലാശാല പുരുഷ വോളിബോൾ ടീമിനെ നിസാം മുഹമ്മദ് നയിക്കും

തേഞ്ഞിപ്പലം: ഡിസംബർ 23 മുതൽ 27 വരെ എസ് ആർ എം യൂണിവേഴ്സിറ്റി ചെന്നൈയിൽ വച്ച് നടക്കുന്ന സൗത്ത് സോൺ അന്തർ സർവകലാശാല വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കാലിക്കറ്റ് സർവകലാശാല പുരുഷ വോളിബോൾ ടീമിനെ സൈന്റ്റ്‌ ജോസഫ് കോളേജ് ദേവഗിര മൂന്നാം വർഷ ബി എസ് സി സൈക്കോളജി വിദ്യാർത്ഥി നിസാം മുഹമ്മദ് നയിക്കും. കഴിഞ്ഞ വർഷം അഖിലേന്ത്യ അന്തർ സർവകലാശാല ടൂർണമെന്റിൽ ജേതാക്കളാണ്.
ടീമിന്റെ പരിശീലകർ ലിജോ ഇ ജോൺ, നജീബ് സി.വി ലക്ഷ്മിനാരായണൻ, അർജുൻ എസ്, അഹമ്മദ് ഫായിസ്.

Sharing is caring!