മലപ്പുറത്തുകാരന്‍ ഷാര്‍ജയില്‍ മരിച്ചു

മലപ്പുറത്തുകാരന്‍ ഷാര്‍ജയില്‍  മരിച്ചു

തിരൂരങ്ങാടി : ആസാദ് നഗറിലെ പരേതനയ ചെറുകോട്ടയില്‍ കുഞ്ഞി മുഹമ്മദിന്റെ മകന്‍ സി കെ അലി (53) ഷാര്‍ജയില്‍ നിര്യാതനായി .
ഭാര്യ: റംല. മക്കള്‍ : ഫസലുല്‍ ഹഖ്, ഫര്‍ഹാന്‍, വസീം . ജനാസ നിസ്‌ക്കാരം വെളളിയാഴ്ച്ച കാലത്ത് 10-30 ന് തിരൂരങ്ങാടി വലിയ ജുമുഅ മസ്ജിദില്‍

Sharing is caring!