മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം വാഴക്കാട് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കാരാട് മനയത്ത് വിഷ്ണു(19)വിനെ വാഴക്കാട് എസ്.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടി ചൈല്‍ഡ് ലൈനില്‍നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ്. പ്രതിയെ മലപ്പുറം ജെ.എഫ്.എസ്.എം കോടതിയില്‍ ഹാജരാക്കി പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Sharing is caring!