ഉംറക്ക് പോയ മലപ്പുറത്തുകാരന്‍ മക്കയില്‍ മരിച്ചു

ഉംറക്ക് പോയ മലപ്പുറത്തുകാരന്‍ മക്കയില്‍ മരിച്ചു

മലപ്പുറം: മലപ്പുറത്തുനിന്നും ഉംറ നിര്‍വഹിക്കാനായിപോയ വള്ളിക്കുന്ന് സ്വദേശി മക്കയില്‍ മരിച്ചു. വള്ളിക്കുന്ന് പൊറാഞ്ചേരി സ്വദേശി സ്വദേശി കൊടക്കാട്ടകത്ത് അബ്ദുറഹിമാന്‍ (73) ആണ് മരിച്ചത്. കഴിഞ്ഞ 28ന് ഭാര്യയുമൊത്ത് ഉംറ നിര്‍വഹിക്കാനായി പോയതായിരുന്നു. ഇന്നു മദീനയിലേക്ക് പോകാനിരിക്കെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മരണം. മയ്യിത്ത് മക്കയില്‍ മറവ് ചെയ്യും.
ഭാര്യ. പാത്തുട്ടി . മക്കള്‍. മുസ്തഫ, സുല്‍ഫി, ജംഷീദ്, ആബിദ് .
മരുമക്കള്‍: സീനത്ത്, ഷെക്കീല, ഷിംജ ഭാനു, തസ്‌നി .

Sharing is caring!