20ദിവസംപ്രായമുള്ള കുഞ്ഞിന്റെ മാതാവായ മലപ്പുറത്തെ 23കാരി മരിച്ചു

20ദിവസംപ്രായമുള്ള കുഞ്ഞിന്റെ മാതാവായ മലപ്പുറത്തെ 23കാരി മരിച്ചു

താനൂര്‍ : പറങ്കിമൂച്ചിക്കല്‍ എരിയാടന്‍ വെള്ളാങ്കര ഫാസിലിന്റെ ഭാര്യ: പള്ളത്ത് നസ്‌റിന്‍ (23) നിര്യാതയായി ,(ഇരുപത് ദിവസം പ്രായമായ ഒരു കുഞ്ഞുണ്ട്) മാതാവ് : റുഖിയ ,സഹോദരങ്ങള്‍: ഹബീബ് റഹ്മാന്‍ ആസ്‌ത്രേലിയ ,മുഹമ്മദ് ശമീം , റംല,

Sharing is caring!