പരപ്പനങ്ങാടിയിൽ കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം

പരപ്പനങ്ങാടിയിൽ കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം

പരപ്പനങ്ങാടി:  പരപ്പനങ്ങാടിയിൽ കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം
ഇന്നലെ പുലർച്ചെ ഒരു മണിയോടെ ചെട്ടിപ്പടി ഭാഗത്ത് നിന്ന് വന്ന കാർ കൊടപ്പാളി വളവിൽ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വീണ്ടും 40 മീറ്ററോളം മുന്നോട്ടു പോയി ട്രാൻസ്ഫോർമറിനരികെയുള്ള നടപ്പാതയിൽ കയറിയാണ് നിന്നത്. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു

Sharing is caring!