മലപ്പുറംചിയ്യാനൂര്‍ സ്വദേശി യുഎഇയില്‍ മരിച്ചു

മലപ്പുറംചിയ്യാനൂര്‍  സ്വദേശി  യുഎഇയില്‍ മരിച്ചു

മലപ്പുറം: മലപ്പുറം ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി യുഎഇയില്‍ മരിച്ചു.ചിയ്യാനൂര്‍ (വെസ്റ്റ്) മസ്ജിദിന് സമീപം താമസിക്കുന്ന വട്ടത്തൂര്‍ വളപ്പില്‍ മൊയ്തീന്‍ ആണ് യു. എ യിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

Sharing is caring!