മലപ്പുറം ചെറമുക്കില്‍ മധ്യവയസ്‌കന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

മലപ്പുറം ചെറമുക്കില്‍ മധ്യവയസ്‌കന്‍  വീട്ടിനുള്ളില്‍ മരിച്ച  നിലയില്‍

തിരുരങ്ങാടി ; മധ്യവയസ് കന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു, മുന്ന് ദിവസത്തോളം കാണാതായ ചെറുമുക്ക് കിഴക്കേത്തലയിലെ വടക്കും പറമ്പില്‍ പരേതനായ കുഞ്ഞിക്കോരന്റെ ഇളയ മകന്‍ വേലായുദനെയാണ് അയല്‍ വാസികള്‍ വീടിന്നുള്ളില്‍ കിടപ്പ് മുറിയുടെ അടിയില്‍ ബുധന്‍ വൈകുന്നേരം മരിച്ചു കിടക്കുന്നത് കാണപ്പെട്ടത്,ഉടന്‍ താനൂര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് പരിശോധനക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്‌റ്‌മോര്‍ട്ടത്തിന്നു ശേഷം ചെറുമുക്കിലെ എസ് സി ശ്മശാനത്തില്‍ മറുവു ചെയ്തു ,ഭാര്യ ;ഗിരിജ , മക്കള്‍ ;അഖില്‍ ,അഖില ,സഹോദരങ്ങള്‍ ; കരിയാത്തന്‍, നീലാണ്ടന്‍, , മുണ്ടി, അമ്മു -: 52 വയസ്സാണ് ഇദ്ദേഹത്തിന്

Sharing is caring!