മക്കളെ സന്ദര്‍ശിക്കാന്‍ സൗദിയില്‍പോയ 58കാരന്‍ സൗദിയില്‍ വെച്ച് മരിച്ചു

മക്കളെ സന്ദര്‍ശിക്കാന്‍ സൗദിയില്‍പോയ 58കാരന്‍ സൗദിയില്‍ വെച്ച് മരിച്ചു

തേഞ്ഞിപ്പലം: നീരോല്‍പ്പാലം പരേതനായ പൊന്നച്ചന്‍ മാറമ്മാട്ടില്‍ ഹസ്സന്‍കുട്ടിഹാജിയുടെ മകന്‍ ഹംസ (58)യാണ് സൗദിഅറേബ്യയിലെ ജിസാനില്‍ നിര്യാതനായത്. മക്കളെ സന്ദര്‍ശിക്കാന്‍ ഭാര്യയോടൊപ്പം കഴിഞ്ഞ ദിവസം ജിസാനിലെത്തിയതായിരുന്നു. ഇതിനിടെയിലായിരുന്നു മരണം.
ഭാര്യ.ആയിശ.
മക്കള്‍. ഫായിസ,ഫൗസാന്‍,അഫ്‌സാന്‍,സിയാന്‍
മരുമകന്‍. അഫ്‌സല്‍ .

 

Sharing is caring!