മലപ്പുറത്തുകാരന്‍ ഷാര്‍ജയില്‍ മരിച്ചു

മലപ്പുറത്തുകാരന്‍ ഷാര്‍ജയില്‍ മരിച്ചു

തിരൂരങ്ങാടി: വാളക്കുളം കുണ്ടുകുളം സ്വദേശിയും കുണ്ടുകുളം ഹിദായത്തുല്‍ അത്ഫാല്‍ മദ്രസ്സ കമ്മിറ്റി വൈസ് പ്രസിഡന്റും പരേടത്ത് മൊയ്തീന്‍ കുട്ടി, എന്നവരുടെ മകനുമായ ഷാഫി (55) ഷാര്‍ജയില്‍ വെച്ച് നിര്യാതനായി.
മാതാവ്: പരേതയായ കുഞ്ഞാച്ചുമ്മ. ഭാര്യ: ഖൈറുന്നിസ പെരുങ്ങോടന്‍. മക്കള്‍: മുഹമ്മദ് ആസിഫ്, ഉമ്മര്‍, ഫാത്തിമ ഹിസാന.
മരുമക്കള്‍:സീനത്ത്, ഷഫീഖ്.

Sharing is caring!