മലപ്പുറം ആലുങ്ങലില്‍ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന 55കാരന് മരിച്ചു

തേഞ്ഞിപ്പലം: ചേളാരി ആലുങ്ങലിലെ കണ്ണച്ചന് തൊടി മുഹമ്മദ് മകന് അവറാന് കോയ (55) ആണ് മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് ആലുങ്ങലില്‍ വെച്ച് ബൈക്കിടിച്ച് സാരമായി പരിക്കേറ്റ തിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു.ഭാര്യ: റംലത്ത് . മക്കള്‍ : മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ഇര്ഫാന് , ഫര്‍ഹത്ത്, ഫാത്തിമ രഹന, ആയിശ റിയ. സഹോദരങ്ങള്‍: റഫീക്ക്, അബ്ദുസമദ് എന്ന കോയ, സുബൈദ ,സക്കീന, ശബ്ന .
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]