മഅ്ദിന്‍ അക്കാദമി അധ്യാപകന്‍ അഷ്‌റഫ് സഖാഫി നിര്യാതനായി

മഅ്ദിന്‍ അക്കാദമി അധ്യാപകന്‍ അഷ്‌റഫ് സഖാഫി നിര്യാതനായി

മലപ്പുറം: മഅ്ദിന്‍ അക്കാദമി യതീംഖാന പ്രധാന അധ്യാപകനും പൂര്‍വ വിദ്യാര്‍ത്ഥിയുമായ വയനാട് വാരിയാട് സ്വദേശി കണിയംപാറ അഷ്‌റഫ് സഖാഫി (39) നിര്യാതനായി.
പിതാവ്: ഹംസ. മാതാവ്: ആയിശ. ഭാര്യ: സലീന. മക്കള്‍: ഫാത്തിമ ശാനിബ, മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് ശമ്മാസ്. ഖബറടക്കം ഇന്ന് രാവിലെ 11 ന് കാക്കവയല്‍ ജുമുഅ മസ്ജിദില്‍.

Sharing is caring!