മലപ്പുറം മൂക്കുതലയില്‍ 35കാരന്‍ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചു

മലപ്പുറം മൂക്കുതലയില്‍ 35കാരന്‍ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചു

ചങ്ങരംകുളം:മൂക്കുതല പിടാവനൂരില്‍ യുവാവിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പിടാവനൂര്‍ മാക്കാലി പരേതനായ ശിവന്റെ മകന്‍ വാരിവളപ്പില്‍ ശിതേഷ്(35)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ച രാത്രി 11മണിയോടെ വീടിനു പുറകില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.മാതാവ്:പുഷ്പ.ഭാര്യ: ജിന്‍ഷ.മകന്‍:ഹെലന്‍
അേേമരവാലിെേ മൃലമ

Sharing is caring!