മലപ്പുറം തലപ്പാറയില്‍ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍

മലപ്പുറം തലപ്പാറയില്‍ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: തിരൂരങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തലപ്പാറ എന്ന സ്ഥലത്ത് നിന്ന് നിലമ്പൂര്‍ സ്വദേശിയായ നിഖിലെന്നാളുടെ ബുള്ളറ്റ് ബൈക്ക് മോഷണം പോയ സംഭവത്തില്‍ പരപ്പനങ്ങാടി സ്വദേശികളായ രണ്ടു പ്രതികളെ തിരൂരങ്ങാടി എസ്.ഐ റഫീഖ്, എസ്.ഐ സത്യനാഥ് എന്നിവരുടെ നേതൃത്വത്തില്‍ താനൂര്‍ ഡന്‍സാഫ് ടീം പിടികൂടി.പുത്തന്‍കടപ്പുറം മുഹമ്മദ് ഹര്‍ഷിദ്,ചെട്ടിപ്പടി മുഹമ്മദ് ഷാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

 

Sharing is caring!