മലപ്പുറം ജില്ലയില്‍ ഭൂചലനം നിരവധി വീടുകള്‍ക്ക് വിള്ളല്‍
![മലപ്പുറം ജില്ലയില്‍ ഭൂചലനം നിരവധി വീടുകള്‍ക്ക് വിള്ളല്‍](https://cdn.statically.io/img/malappuramlife.com/wp-content/uploads/2022/10/vilal.jpg)
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്നലെയുണ്ടായ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് വിള്ളലുണ്ടായി. കോട്ടക്കല്‍ പൊന്മുണ്ടം,എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, ചെനക്കല്‍, പാലത്തറ, ചെങ്കുവെട്ടി കുണ്ട്, പറപ്പൂര് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി പത്തരയോടെയാണ് ഭൂചലനം ഉണ്ടായത്. ഉഗ്ര ശബ്ദം കേട്ടതായും നാട്ടുകാര്‍ പറയപ്പെടുന്നു. ചില വീടുകള്‍ക്ക് ചെറിയ വിള്ളല്‍ സംഭവച്ചിട്ടുണ്ട് മറ്റു അപകടങ്ങളൊന്നും റിപോര്ട്ട്ചെയ്തിട്ടില്ല. ഇതിന് പുറമെ മലപ്പുറം തിരൂരങ്ങാടി താലൂക്കിലും നേരിയ ഭൂചലനമുണ്ടായി.
RECENT NEWS
![](https://malappuramlife.com/wp-content/uploads/2024/07/Manjalamkuzhi-Ali.jpg)
ഡിഗ്രി വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയ സ്ത്രീകൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കി മഞ്ഞളാംകുഴി അലി
മലപ്പുറം: ഡിഗ്രി വിദ്യാഭ്യാസം പാതിയിലുപേക്ഷിക്കേണ്ടി വന്ന മങ്കട മണ്ഡലത്തിലെ വനിതകള്‍ക്ക് അവരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് അവസരമൊരുങ്ങുന്നു. മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ നേതൃത്വത്തില്‍ രാമപുരത്തെ ജെംസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ [...]