ശാരീരിക അസ്വസ്ഥത; കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ ആശുപത്രിയിൽ; പ്രാർത്ഥിക്കാൻ അഭ്യർത്ഥന..

ശാരീരിക അസ്വസ്ഥത; കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ ആശുപത്രിയിൽ; പ്രാർത്ഥിക്കാൻ അഭ്യർത്ഥന..

അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ രോഗശമനത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് മർകസു സഖാഫത്തി സുന്നിയ്യ അധികൃതർ അഭ്യർത്ഥിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Sharing is caring!