മൂന്നക്ക നമ്പർ ലോട്ടറി; രണ്ടുപേർ പിടിയിൽ

മൂന്നക്ക നമ്പർ ലോട്ടറി; രണ്ടുപേർ പിടിയിൽ

മലപ്പുറം: നിരോധിച്ച മൂന്നക്ക നമ്പർ ലോട്ടറി വാട്സ് ആപ്പ് വഴി ചൂതാട്ടം നടത്തിയ രണ്ട് പേർ പിടിയിലായി. പൊന്മള അയനിത്തൊടി വീട്ടിൽ അബ്ദുൽ മനാഫ് (35), പൊന്മള വെള്ളാങ്ങര വീട്ടിൽ സമീർ (32) എന്നിവരാണ് മലപ്പുറം പൊലീസിന്‍റെ പിടിയിലായത്. അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ്, എസ്.ഐമാരായ ഓസ്റ്റി ജി.ഡെന്നിസൺ, സൈനുൽ ആബിദീൻ, എ.എസ്.ഐമാരായ സിയാദ് കോട്ട, ഡി.സന്തോഷ്, തുളസി, എസ്.സി.പി.ഒമാരായ ഹാരിസ് ആലുംതറയിൽ, ഷാജു, സുനിൽ കുമാർ, പ്രദീപ് കുമാർ എന്നിവർ ഉണ്ടായിരുന്നു.

Sharing is caring!