മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകന്‍ ബൈക്കപകടത്തില്‍ മരിച്ചു

മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകന്‍ ബൈക്കപകടത്തില്‍ മരിച്ചു

തിരൂര്‍ : മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകന്‍ തെക്കനന്നാര കോടാടത്ത് പരേതനായ രാവുണ്ണിയുടെയും പ്രസന്നയുടെയും മകന്‍ ജിതേഷ് എന്ന ജിത്തു (45) ബൈക്കപകടത്തില്‍ മരിച്ചു. മലപ്പുറം ഒതുക്കുങ്ങലിലായിരുന്നു അപകടം. മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നിവയ്ക്ക് വേണ്ടി ഡ്രൈവറായും താത്ക്കാലിക ക്യാമറമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടി.സി.വി.ചാനല്‍ ക്യാമറമാനായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ : ശ്രീജിത. മകള്‍ : റിഥിമ ലക്ഷ്മ. സഹോദരന്‍ : ജറില്‍ (ദുബായ്), ജിമ.

 

 

Sharing is caring!