ചികിത്സയിലായിരുന്ന മലപ്പുറം ചിറക്കലിലെ 33കാരന്‍ മരിച്ചു

ചികിത്സയിലായിരുന്ന മലപ്പുറം ചിറക്കലിലെ 33കാരന്‍ മരിച്ചു

എടപ്പാള്‍:അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ നടുവട്ടം കാലടിത്തറ തൊണ്ടന്‍ ചിറക്കല്‍ ഹുസൈന്റെ മകന്‍ ആഷിഫ് (23) മരിച്ചത്.ഏതാനും ദിവസങ്ങളായി കൊച്ചി ആസ്ട്ര മെഡിസിറ്റിയില്‍ ചികില്‍സയിലായിരുന്ന ആഷിഫ് തിങ്കളാഴ്ച ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. നടുവട്ടം കാലടിത്തറ പിലാക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു.മാതാവ്:റുക്കിയ.സഹോദിമാര്‍:നുസൈബ,നാസിബ,ഷബീബ

Sharing is caring!