ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറത്തെ ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനായ 31കാരന്‍ മരിച്ചു

ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറത്തെ ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനായ 31കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം മൂന്നിയൂരിലെ പടിക്കല്‍ മഹല്ല് സ്വദേശി പരേതനായ ചക്കാല മൊയ്തീന്‍ എന്നവരുടെ മകന്‍ ചക്കാല ആദില്‍ (31) മരണപ്പെട്ടു. പടിക്കല്‍ തനിമ ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനായിരുന്ന ആദില്‍ ഒരു വര്‍ഷത്തോളമായി ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. മാതാവ് : ഹാജറ, ഭാര്യ : ഷറീന, മകന്‍ : അല്‍ഹാന്‍, സഹോദരങ്ങള്‍ : അമീര്‍, ഷരീഫ്, ആസിഫ്. ഖബറടക്കം ഇന്നലെ വ്യാഴം വൈകീട്ട് 6 മണിക്ക് പടിക്കല്‍ ജുമുഅത്ത് പള്ളിയില്‍ നടന്നു.

Sharing is caring!