മലപ്പുറത്തുകാരന് ഷാര്‍ജയില്‍ മരിച്ചു
താനൂര്‍:വൈലത്തൂര്‍ നഴ്സറിപ്പടി സ്വദേശി തറയേങ്ങല്‍ ഹുസൈന് മകന് സക്കീര്‍ ബാബു(42) ഷാര്‍ജയില്‍ നിര്യാതനായി, കബറടക്കം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് നന്നമ്പ്ര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍,മാതാവ്:സഫിയ ,ഭാര്യ:നുസൈബ, മക്കള്‍:നഹ്ല തസ്നി,സിയപര്വി, ഹൈഫ ബത്തൂല്‍,സഹോദരങ്ങള്‍:മുജീബ് റഹ്മാന്,നൗഷാദ്,ഷാഹുല്‍ മുനീര്‍
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]