മലപ്പുറത്ത് അപൂര്‍വ ഇനത്തില്‍പെട്ട സിംഹ വാലന്‍ കുരങ്ങിനെ കണ്ടെത്തി

മലപ്പുറത്ത് അപൂര്‍വ ഇനത്തില്‍പെട്ട സിംഹ വാലന്‍ കുരങ്ങിനെ കണ്ടെത്തി

എടവണ്ണപ്പാറ:എടവണ്ണപ്പാറയില്‍ അപൂര്‍വ ഇനത്തില്‍ കാണപ്പെടുന്ന സിംഹ വാലന്‍ കുരങ്ങിനെ കണ്ടെത്തി ചോലക്കുഴി കോറോത്ത് ജസീമിന്റെ പറമ്പിലാണ് ഈ അപൂര്‍വയിനം കുരങ്ങിനെ കണ്ടെത്തിയത്

Sharing is caring!