മലപ്പുറം കുന്നുംപുറത്തുകാരന് ഓസ്ട്രേലിയയില്‍നിന്ന് ഡോക്ടറേറ്റ്

മലപ്പുറം കുന്നുംപുറത്തുകാരന് ഓസ്ട്രേലിയയില്‍നിന്ന് ഡോക്ടറേറ്റ്

മലപ്പുറം: ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആന്ത്രപ്പോളജിയില്‍ ഡോക്ടറേറ്റ് നേടിയ പി.സി. സൈതലവി.
ജെ.എന്‍.യുവില്‍ നിന്ന് സോഷ്യോളജിയില്‍ എംഫില്‍ നേടിയ സൈതലവി ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദധാരിയാണ്. കുന്നുംപുറം പാലമഠത്തില്‍ ചെമ്പന്‍തൊടിക ഹുസൈന്‍ ഹാജി (സലാല)-മറിയമ്മു ദമ്പതികളുടെ മകനാണ്. നൂറ കടമ്പോട്ടാണ് ഭാര്യ. ഇല്‍ഹാന്‍ ഐദിന്‍ മകനാണ്.

 

 

Sharing is caring!