മലപ്പുറം തലക്കാട്ടുകാരന് തിരൂരില്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു

തിരൂര്‍: സഹകരണ സംഘം ജീവനക്കാരന് ട്രയിന്‍ തട്ടി മരിച്ചു. തിരൂര്‍ തലക്കാട് തെക്കന്‍ കുറ്റൂര്‍ പരേതനായ അമ്മാശന് വീട്ടില്‍ പുത്തന്‍ വീട്ടില്‍ രാമചന്ദ്രന് എന്ന ബാബു ( 46) ആണ് മരണപ്പെട്ടത്. തിരൂര്‍ റവന്യൂ ഡിവിഷന് എംപ്ലോയീസ് ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയാണ്. ചൊവ്വെൈ വകിട്ട് 5 മണിയോടെ കുറ്റൂര്‍ ആനപ്പടിയില്‍ വച്ചാണ് ട്രയിന്‍ തട്ടി മരിച്ചത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ . അവിവാഹിതനാണ്. അമ്മ: വസന്ത . സഹോദരിമാര്‍: ബിന്ദു, ബീന.
RECENT NEWS

മെറ്റൽ ഇൻഡസ്ട്രീസിലെ ജോലിക്കിടെ പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: മെറ്റൽ ഇൻഡസ്ട്രീസിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചാപ്പനങ്ങാടിക്കടുത്ത് കോഡൂർ വട്ടപ്പറമ്പിലെ ചെറുകാട്ടിൽ അബ്ദുൽ നാസർ (30) ആണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ [...]