മുന്‍ സന്തോഷ് ട്രോഫി താരം മലപ്പുറത്തുകാരന്‍ കെ അനീസിന് എഎഫ്‌സി ലൈസന്‍സ്

മലപ്പുറം: ഏഷ്യന്‍ ഫുട്‌ബോ ള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്‌സി) ഫുട്‌ബോള്‍ പരിശീലനത്തിനുള്ള എ ലൈസന്‍സ് സ്വന്തമാക്കി മുന്‍ സന്തോഷ് ട്രോഫി താരം കെ അനീസ്. മലപ്പുറം ജില്ലയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ പരിശീലകനാണ് ഇദ്ദേഹം.
ലൈസന്‍സ് സ്വന്തമാക്കിയതോടെ ഐ ലീഗ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഉള്‍പ്പെടെയുള്ള ക്ലബ്ബുകളിലേക്ക് അനീസിന് പരിശീലകനാകാം. അരീക്കോട് പുത്തലം സ്വദേശിയായ അനീസ് 2011 സന്തോഷ് ട്രോഫി താരമാണ്.
10 വര്‍ഷം മുമ്പാണ് കോച്ചിങ് രംഗത്തേക്കെത്തിയത്. നിലവില്‍ കെഎസ്ഇബിയില്‍ സീനിയര്‍ അസിസ്റ്റ?ന്റാണ്. അരീക്കോട് പുത്തലം സ്വദേശി കെ മൂസാന്‍കുട്ടി-യുടെയും കാഞ്ഞിരാല സൈനബയുടെയും മകനാണ്. ഭാര്യ: വഹീദ. മക്കള്‍: സിംറ, ഐസ, മിന്‍സ.
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്‌ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്‌ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]