മലപ്പുറം എടക്കരയില്‍നിന്ന് ആദ്യരാത്രി സ്വര്‍ണവും പണവുമായി മുങ്ങിയ വരന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

മലപ്പുറം എടക്കരയില്‍നിന്ന് ആദ്യരാത്രി സ്വര്‍ണവും പണവുമായി മുങ്ങിയ വരന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

മലപ്പുറം: മലപ്പുറം എടക്കരയില്‍നിന്ന് ആദ്യരാത്രി സ്വര്‍ണവും പണവുമായി മുങ്ങിയ വരന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. വയനാട് മാനന്തവാടി സ്വദേശി പള്ളിപ്പറമ്പന്‍ മുഹമ്മദ് ജലാലിനെ (45) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പായിംപാടം സ്വദേശിനിയെയാണ് വിവാഹം കഴിച്ചത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ്.മഞ്ജിത്ത് ലാല്‍, എസ്സിപിഒ സി.എ.മുജീബ്, രതീഷ്, സിപിഒ സാബിറലി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Sharing is caring!