മലപ്പുറം വാണിയന്നൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

തിരൂര്‍:ചെറിയമുണ്ടം ഹാജി ബസാര്‍ വാണിയന്നൂര്‍ സ്വദേശി കമറുദ്ദീന് ( 56 ) റിയാദിലെ ബത്ഹയില്‍ നിര്യാതനായി . 20 വര്‍ഷത്തിലേറെ സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് . പരേതനായ മുഹമ്മദ് കുട്ടിയാണ് പിതാവ് . മാതാവ് : കുഞ്ഞിപാത്തുട്ടി , ഭാര്യ : മൈമൂന , മക്കള്‍ : മുഹമ്മദ് അസറുദ്ദീന് , ഹസ്ന , ഹംന .
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]