മലപ്പുറത്തുകാരന്‍ മക്കയില്‍ മരിച്ചു

മലപ്പുറത്തുകാരന്‍ മക്കയില്‍ മരിച്ചു

മലപ്പുറം: മലപ്പുറം കാരക്കുന്ന് ചീനിക്കലിലെ പരേതനായ പാലപ്പെട്ടി കുഞ്ഞി മുഹമ്മദ് ഹാജിയുടെ മകന്‍ അസൈനാര്‍ (ചെറി60) ആണ് മക്കയില്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.30 ടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഇരുപത് വര്‍ഷത്തോളമായി പ്രവാസിയായിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ച് പോയത്. ഭാര്യ: റസിയ(തുറക്കല്‍). മക്കള്‍: ബിന്‍ഷിദ, റസ്ല, ശഹബാസ്. മരുമക്കള്‍: ഷമീം(നെടിയിരുപ്പ്), ഹാരിസ് (പെരിന്തല്‍മണ്ണ). മൃതദേഹം മക്കയില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

Sharing is caring!