കക്കാട്  പിക് അപ് വാനും ബസ്സും കൂട്ടിയിടിച്ച് അപകടം*

കക്കാട്  പിക് അപ് വാനും ബസ്സും കൂട്ടിയിടിച്ച് അപകടം*

തിരൂരങ്ങാടി: കക്കാട് തിരുരങ്ങാടി റൂട്ടിൽ സ്വകാര്യ ബസ്സും മിനി പിക്കപ്പും കൂട്ടി ഇടിച്ചു. ഇന്ന് രാവിലെ 8മണിയോടെ ആണ് അപകടം. ആർക്കും പരിക്കില്ല. ചെമ്മാട് ഭാഗത്ത് നിന്നും
കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ആണ് അപകടത്തിൽ പെട്ടത്.
തിരുരങ്ങാടി ഗ്യാസ് ഏജൻസിയുടെ മിനി പിക്കപ്പ് ഇടിച്ചതിനെ തുടർന്ന്ബസ്സ് നിയന്ത്രണം വിട്ട് ബസ് വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു.
ബസ്സ് ഇടിച്ചതിനെ തുടർന്ന് സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിൽ തകർന്നു.

Sharing is caring!