ദേശീയപാത മലപ്പുറം വെന്നിയൂരില്‍ റോഡരികില്‍ ഒരാള്‍ മരിച്ച നിലയില്‍

തിരൂരങ്ങാടി: ദേശീയപാതയില്‍ വെന്നിയൂരില്‍ റോഡരികില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി.
സേലം സ്വദേശിയായ നടരാജന്( 60) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെന്നിയുര്‍ അങ്ങാടിക്ക് സമീപമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ദേഹത്ത് പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്.
വെന്നിയൂരില്‍ സ്ഥിര താമസമായിട്ട് 30 വര്‍ഷമായി. ആദ്യം ചുമട്ട് ജോലിയായിരുന്നു പിന്നെ
15 വര്‍ഷമായി തേങ്ങയിടുന്ന ജോലിയാണ് ചെയിതിരുന്നത്.
ഭാര്യ..സരോജിനി
മക്കള്‍: നിജില നിഖില്‍
മരുമകന് : സജീവ് (കൊണ്ടോട്ടി)പടിഞ്ഞാറേല് ഹൗസ്. ചിക്കോട്.
മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്തിരുരങ്ങാടി പൊലീസ് അന്വേഷണം തുടങ്ങി,
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]