ബൈക്ക് തട്ടി ചികില്‍സയിലായിരുന്ന മലപ്പുറത്തെ വയോധികന്‍ മരിച്ചു

ബൈക്ക് തട്ടി ചികില്‍സയിലായിരുന്ന മലപ്പുറത്തെ വയോധികന്‍ മരിച്ചു

പരപ്പനങ്ങാടി: മെയ് 26ന് അഞ്ചപ്പുര മാഹിപ്പടിയില്‍ നിന്നും ബൈക്ക് തട്ടി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന കൊടപ്പാളിയിലെ എരഞ്ഞിക്കാളി ശങ്കരന്‍ (67)അന്തരിച്ചു
ഭാര്യ: പരേതയായ ശാന്ത മക്കള്‍: ശ്രീജിത്ത്, രഞ്ജിത്, സജിത്ത്
മരുമക്കള്‍: രമ്യ, സജിത, അഞ്ജലി. സഹോദരങ്ങള്‍: വേലായുധന്‍, സുന്ദരന്‍, ലീല

Sharing is caring!