മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

മഞ്ചേരി : മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മഞ്ചേരി പുല്ലര്‍ പഴത്തൊടിക ഷബീറിന്റെ മകന്‍ മുഹമ്മദ് ഷിബില്‍ (21) ആണ് മരിച്ചത്. വള്ളുമ്പ്രം എം ഐ സിയില്‍ ബികോം വിദ്യാര്‍ത്ഥിയാണ്. ഇന്നലെ പുലര്‍ച്ചെ 12.45ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് മരണം. മാതാവ് : സക്കീന, സഹോദരങ്ങള്‍ : മുഹമ്മദ് ഷംലാന്‍, സന.

Sharing is caring!