മലപ്പുറത്തുകാരന് ബഹ്റൈനില് ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടര്ന്ന് ബഹ്റൈനില് നിര്യാതനായി. തിരൂര് കുറുക്കോളി ചക്കുന്നത്തൊടി മൊയ്തുട്ടി (66) ആണ് മരിച്ചത്.
ബഹ്റൈന് ആഭ്യന്തര മന്ത്രാലയത്തില് ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് ഞായറാഴ്ച ഉച്ചക്ക് മനാമയിലെ താമസ സ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിനിടെ തളര്ച്ച അനുഭവപ്പെടുകയും തുടര്ന്ന്? മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം സല്മാനിയ മെഡിക്കല് കോംപ്ലക്സ് മോര്ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സമീറ. മക്കള്: നജ്മുന്നീസ, നജ്?ല, നസീറ തസ്നി, മിഫന്ന മോള്.
RECENT NEWS
ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണ യുവ കോളേജ് അധ്യാപകൻ മരിച്ചു
കൊച്ചി: കോളേജിലെ ഓണാഘോഷത്തിന് ഇടയില് അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തേവര എസ് എച്ച് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജ് (38) ആണ് മരിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കല് [...]