പെരിന്തല്‍മണ്ണയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

പെരിന്തല്‍മണ്ണയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൊണ്ടോട്ടി ഓമാനൂര്‍ വരിച്ചാലി വീട്ടില്‍ അലിയുടെ മകന്‍ അബ്ദുല്‍ ബാസിത്(22) മരിച്ചു.

Sharing is caring!