അങ്ങാടിപ്പുറത്ത് യുവതി ട്രെയിന്‍ തട്ടി മരിച്ചു

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം തട്ടാരക്കാട് ഭാഗത്ത് യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പെരിന്തല്‍മണ്ണ എസ്.ഐ നൗഷാദിന്റെ നിര്‍ദേശ പ്രകാരം ബോഡി എടുക്കാനും മറ്റു കാര്യങ്ങള്‍ക്കും ട്രോമ കെയര്‍ പെരിന്തല്‍മണ്ണ സ്റ്റേഷന്‍ യൂണിറ്റിനെ ബന്ധപ്പെടുകയും തുടര്‍ന്ന് മൃതദേഹം തുടര്‍നടപടികള്‍ക്കായി പെരിന്തല്‍മണ്ണ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.
RECENT NEWS

കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന്തതില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 863 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില്‍ ഷമീമില്‍ (26) ആണ് സ്വര്‍ണം കടത്താന്‍ [...]