തോണി അപകടത്തില്‍പെട്ട് അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടു

തോണി അപകടത്തില്‍പെട്ട് അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടു

 

വള്ളിക്കുന്ന് : തോണി കടല്‍ക്ഷേഭത്തെ തുടര്‍ന്ന് അപകടത്തില്‍ പെട്ട് അഞ്ച ലക്ഷം രൂപയുടെ നാഷ നഷ്ടം സംഭവിച്ചു ആനങ്ങാടി സ്വദേശി കെ എം പി യൂനിസിന്റെ സഫീനത്തുസഹറ എന്നെ ചെറുതോണിയാണ് അപകടത്തില്‍ പെട്ടത്. കടലു കടലുണ്ടി കടവില്‍ കെട്ടിയിരുന്ന തോണി കടല്‍ ക്ഷേഭത്തെ തുടര്‍ന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടയിലാണ് തിരയില്‍ പെട്ട് തോണി നടു ഒടിഞ്ഞു പൂര്‍ണമായും നശിക്കുകയും, വലയും , യമഹയുടെ ഇഞ്ചിനും പൂര്‍ണമായും നശിക്കുകയുണ്ടായി.

 

Sharing is caring!