കനത്ത മഴ; മലപ്പുറത്ത് രണ്ട് കിണറുകള്‍ നിലംപൊത്തി

കനത്ത മഴ; മലപ്പുറത്ത് രണ്ട് കിണറുകള്‍ നിലംപൊത്തി

മലപ്പുറം: നത്ത മഴയില്‍ മലപ്പുറം ചെറുമുക്കില്‍ രണ്ട് കിണറുകള്‍ നിലം പൊത്തി. നന്നമ്പ്ര പഞ്ചായത്തിലെ ജലനിധി കിണറടക്കമാണ് നിലം പൊത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി ജില്ലയില്‍ എല്ലായിടങ്ങളിലും ശക്തമായ മഴയാണ് തുടരുന്നത്. ഇതിനിടയിലാണ് ചെറുമുക്കില്‍ കുടിവെള്ളത്തിന് പ്രധാനമായി ഉപയോഗിച്ചിരുന്ന രണ്ട് കൂറ്റന്‍ കിണറുകള്‍ നിലംപൊത്തിയത്.

 

Sharing is caring!